പണ്ട് സ്കൂളിലും കോളെജിലും വായിനോക്കിയ സുന്ദരികള്‍ രണ്ടാമത്തെ കൊച്ചിനെ തോളതിട്ടുകൊണ്ട് ആദ്യത്തെ കൊച്ചിനെ സ്കൂളില്‍ വിടുന്ന പടം.
ലാബ് എക്സാമിന് നോക്കി ടൈപ്പ് ചെയ്യാന്‍ അറിയ്യാതിരുന്നവന്‍ ടെക്നിക്കല്‍ ടീം ലീഡ് ആയതിനു ലാസ് വെഗാസില്‍ പാര്‍ട്ടി നടത്തുന്ന ഫോട്ടോ.
നീ ഒന്നും കണ്ണാടിയില്‍ നോക്കാറില്ലേ എന്ന് ചോദിച്ചവന്‍ മാട്ട്രിമോണിയലില്‍ നുമ്മ ഫോട്ടോ റിക്വസ്റ്റ് പോലും റിജെക്റ്റ് ചെയ്തവളുടെ കൂടെ ഹണിമൂണിന് മൌരീഷിയസ്സില്‍ പോയി മീന്‍ പിടിക്കാന്‍ ഇരിക്കുന്ന പടം !!
ഈ ഫേസ് ബുക്ക് വളരെ യാന്ത്രികവും പൈശാചികവും ആയി കൊണ്ടിരികുവാണ് !!!

No comments:
Post a Comment