Friday, December 17, 2010

പ്രാവും മീനും

ഒരിക്കല്‍ ഒരു പ്രാവിന് വെള്ളത്തില്‍ ഉള്ള മീനിനോടു പ്രണയം തോന്നി...മീനിനും പ്രാവിനെ മറക്കാന്‍ പറ്റാത്ത സ്നേഹമായ്  പക്ഷേ മീനിനു വെള്ളത്തെ വിട്ടു പോകാന്‍ കഴിയില്ല അത് പോലെ പ്രാവിന് വെള്ളത്തില്‍ ജീവിക്കാനും